.
ചേരുവകള്‍
1. മുള്ളില്ലാത്ത മീന്‍ – 6 കഷണങ്ങള്‍
2. നാരങ്ങാനീര് – 1 ടീ സ്പൂണ്‍
3. കുരുമുളക്പൊടി – 1 ടീ സ്പൂണ്‍
4. കടുപൊടിച്ചത് – 1/2 ടീ സ്പൂണ്‍
5. ഉപ്പു ചേര്‍ത്ത മൈദാ – 1/2 കപ്പ്
6. എണ്ണ – 1 ടീ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
നാരങ്ങാനീര്, കുരുമുളക്പൊടി, കടുപൊടിച്ചത് യോജിപ്പിച്ചു മീനില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്‌ക്കുക. നോണ്‍സ്റ്റിക് പാനില്‍ എണ്ണ ചൂടാക്കി മീന്‍കഷണങ്ങള്‍ മൈദയില്‍ മുക്കി ഉരുവശവും മൂപ്പിച്ചെടുക്കുക. സൂപ്പിനൊപ്പം വിളമ്പാം.
.
Saturday, 29 May 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment